മാർത്തോമ്മാ ഇടവകയുടെ ഹോശാന്നയുടെ അനുബന്ധിച്ചുള്ള വിശുദ്ധ കുർബാന ആസ്പയർ മെയിൻ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ടു

റെവ.ഡോ ഫെനോ എം.തോമസ് വികാർ, റെവ. ജോർജ് ജോസ്, റെവ. ജോൺ മാത്യു, റെവ. ബിനു എബ്രഹാം എന്നിവർ വിശുദ്ധ കുർബാനക്കു നേതൃത്വം നൽകി.

New Update
Untitledhistoku8

കുവൈറ്റ്: മാർത്തോമ്മാ ഇടവകയുടെ ഹോശാന്നയുടെ  അനുബന്ധിച്ചുള്ള വിശുദ്ധ കുർബാന ശനിയാഴ്ച്ച 06.30 ന് ആസ്പയർ മെയിൻ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു.

Advertisment

റെവ.ഡോ ഫെനോ എം.തോമസ് വികാർ, റെവ. ജോർജ് ജോസ്, റെവ. ജോൺ മാത്യു, റെവ. ബിനു എബ്രഹാം എന്നിവർ വിശുദ്ധ കുർബാനക്കു നേതൃത്വം നൽകി.

നിറഞ്ഞ ഭക്തിയോടു കൂടെ വിശ്വാസികൾ പങ്കെടുത്തു.