New Update
/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈത്ത്: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാര്‍ അധിക ഫീസ് ചുമത്താന്‍ ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് അല്‍-യൂസഫിന്റെ ഉത്തരവ്.
Advertisment
ഗതാഗത നിയമത്തിലെ നിയന്ത്രണങ്ങളും പുതിയ ഭേദഗതികളും സംബന്ധിച്ച് മന്ത്രി സഭാ യോഗത്തിലെ തീരുമാന പ്രകാരമാണ് നീക്കം. ഇത് പ്രകാരം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദിനാര്‍ ഫീസ് ചുമത്തും.