കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം നിര്യാതയായി

യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് 2 വിദ്യാർത്ഥിനി ഷാരോൺ ജിജി സാമുല്‍( 16 )ആണ്‌ നിര്യാതയായത്.

New Update
Untitledusssharo

കുവൈത്ത്: കുവൈത്തിൽ മലയാളി വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം നിര്യാതയായി. യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് 2 വിദ്യാർത്ഥിനി ഷാരോൺ ജിജി സാമുല്‍( 16 )ആണ്‌ നിര്യാതയായത്.