കുവൈത്തിൽ ഗതാഗത നിയന്ത്രണം

കിംഗ് ഫഹദ് റോഡ് മുതൽ ആറാം റിംഗ് റോഡ് വരെയുള്ള ഭാഗം, അമിരി വിമാനത്താവളത്തിലേക്കുള്ള റോഡ് എന്നിവയാണ് അടക്കുക

New Update
kuwait1.jpg

കുവൈത്ത്: കുവൈത്തിൽ  ഈജിപ്ത് പ്രസിഡന്റിന് യാത്രയയപ്പ്. കുവൈത്തിൽ ഉച്ചക്ക് 2 മുതൽ  റോഡുകൾ അടച്ചിടും.

Advertisment

കിംഗ് ഫഹദ് റോഡ് മുതൽ ആറാം റിംഗ് റോഡ് വരെയുള്ള ഭാഗം, അമിരി വിമാനത്താവളത്തിലേക്കുള്ള റോഡ് എന്നിവയാണ് അടക്കുക