കുവൈറ്റ്: മാനവകുലത്തിന്റെ രക്ഷ പൂർത്തീകരിച്ച ഉയർപ്പ് തിരുന്നാൾ കുവൈറ്റ് മലങ്കര റൈറ്റ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ഭക്തിയാദരപൂർവ്വം ആഘോഷിച്ചു.
/sathyam/media/media_files/2025/04/20/uQYRYmpGjERBdK6UrGbr.jpg)
സിറ്റി ഹോളി ഫാമിലി കോ -കത്തീഡ്രൽ ദേവാലയത്തിൽ പുലർച്ചെ മൂന്നു മണിക്ക് നടന്ന ഉയർപ്പ് ശുശ്രൂഷക്കും വിശുദ്ധ കുർബാനയ്ക്കും കെ എം ആർ എം ആത്മീയ പിതാവ് റെവ. ഫാ. ഡോ. തോമസ് കാഞ്ഞിരമുകളിൽ നേതൃത്വം നൽകി.
ഏകദേശം 700 ൽ അധികം അംഗങ്ങൾ പങ്കെടുത്ത വിശുദ്ധ ബലി നേർച്ച വിളമ്പോടെ പര്യവസാനിച്ചു.