കുവൈറ്റ്‌ സിറ്റി മാർത്തോമ ഉയർപ്പ്‌ പെരുന്നാൾ ശുശ്രൂഷകൾ നടത്തി

കുവൈറ്റിലെ സിഎസ് ഐ ഇടവകളിലെ വികാരിമാരായ റെവ. സി. എം. ഈപ്പൻ , റെവ. ബിനോയ് പി. ജോസഫ് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.

New Update
Untitlednandhaaku9

കുവൈറ്റ്: മാർത്തോമ ഇടവകയുടെ ഈസ്റ്റർ ആരാധന റെവ. ഫെനോ എം. തോമസ്, റെവ. ജോൺ മാത്യു എന്നിവർ കാർമികത്യം നൽകി. 

Advertisment

കുവൈറ്റിലെ സിഎസ് ഐ ഇടവകളിലെ വികാരിമാരായ റെവ. സി. എം. ഈപ്പൻ , റെവ. ബിനോയ് പി. ജോസഫ് എന്നിവർ സഹ കാർമ്മികത്വം വഹിച്ചു.

u9Untitlednandhaa

ഉയിര്‍പ്പിന്‍റെയും പ്രതീക്ഷയുടെയും സന്ദേശവുമായി കുരിശു മരണത്തിനു ശേഷം യേശു ഉയിർത്തെഴുന്നേറ്റതിന്റെ ഓർമ്മകൾ പുതുക്കി കൊണ്ട്  പ്രത്യേക പ്രാത്ഥനകളും ശുശ്രൂഷയും നടന്നു.

Advertisment