New Update
/sathyam/media/media_files/2025/04/21/IfMG7r4YLfW8mhoGPH7l.jpg)
കുവൈറ്റ്: കുവൈറ്റില്‍ ട്രാഫിക് പോലീസുകാരെ ആക്രമിച്ച കേസിൽ ഒരു പൗരനും മകനും രണ്ട് വർഷം തടവും മാതാവിന് ആറ് മാസം തടവും മിസ്‌ഡിമെനർ കോടതി വിധിച്ചു.
Advertisment
ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങളിൽ നിന്ന് കോടതി പോലീസുകാരെ കുറ്റവിമുക്തരാക്കി. ഹവല്ലി ഗവർണറേറ്റിലാണ് പട്രോളിലുള്ള പോലീസുകാർക്ക് നേരെ ആക്രമണം നടത്തിയത്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us