കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ 5 കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി

രണ്ട് പേര്‍ ഇരയുടെ കുടുംബത്തിന് ടിയാ ധനം നല്‍കിയതിനെ തുടര്‍ന്ന്  വധശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.

New Update
x

കുവൈത്ത്: കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ 5 കുറ്റവാളികളുടെ വധശിക്ഷ നടപ്പാക്കി. എട്ടു പേരുടെ വധശിക്ഷ നടപ്പിലാക്കും എന്നായിരുന്നു റിപ്പോര്‍ട്ട്.

Advertisment

രണ്ട് പേര്‍ ഇരയുടെ കുടുംബത്തിന് ടിയാ ധനം നല്‍കിയതിനെ തുടര്‍ന്ന്  വധശിക്ഷയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു. ഒരാളുടെ വധശിക്ഷ അവസാന നിമിഷം മാറ്റി വെക്കുകയായിരുന്നു.


കാരണം വ്യക്തമല്ല. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് വധശിക്ഷ. കഴിഞ്ഞ ജനുവരി 19 നാണ് അവസാനമായി കുവൈത്തില്‍ വധ നടപ്പിലാക്കിയത്.

 

Advertisment