കുവൈത്ത്: കുവൈത്തിൽ ഒരു പോലീസ് സ്റ്റേഷനിലെ തലവനും അഞ്ച് ഉദ്യോഗസ്ഥരെയും മൂന്ന് വർഷം തടവിന്ന് ശിക്ഷിച്ചു
കഴിഞ്ഞ ദിവസമാണ് കോടതി മൂന്നുവർഷം കഠിനതടവിന് ശിക്ഷ വിധിച്ചത്. ജോലിയോട് കൂടിയുള്ള തടവു ശിക്ഷ, അധികാരദുരുപയോഗം സംബന്ധിച്ച കേസ് സംബന്ധിച്ചാണ് കോടതിയുടെ തീരുമാനം.
പോലിസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഇരുന്ന പ്രതിയെ പോകാൻ അനുവദിച്ചു എന്നതാണ് കുറ്റം.