കുവൈത്ത്: കുവൈത്ത് സബാഹ് അല്‍ അഹമ്മദ് കടല്‍ തീരത്ത് മുങ്ങി അപകടത്തില്‍പ്പെട്ട ബാലികയെ രക്ഷപ്പെടുത്തി. കുവൈത്തിലെ ഫയര്‍ഫോഴ്‌സ് മാരിടൈം റെസ്‌ക്യൂ ടീമുകള്‍ പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ബന്ധപ്പെട്ട അധികൃതര്‍ക്ക് കൈമാറി.
ഇത്തരം ദുരന്തങ്ങള്‍ക്കിടയിലും രക്ഷാപ്രവര്‍ത്തകര്‍ വീണ്ടും ശക്തമായി ഇടപെടുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് ഈ സംഭവം.