കുവൈത്തില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. മരണം നാളെ രാവിലെ നാട്ടിലേക്ക് പോകാനിരിക്കെ

ജിലീബ് കാലികറ്റ് ഷെഫ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുല്‍.

New Update
Untitledindia-pakku8

കുവൈത്ത്: കുവൈത്തില്‍ പാലക്കാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് കടമ്പഴിപുറം സ്വദേശി ആമ്പലൂര്‍ കുളം വീട്ടില്‍ രാഹുല്‍ ആണ് മരിച്ചത്.

Advertisment

നാളെ കാലത്ത് നാട്ടിലേക്ക് പോകാനിരിക്കെയാണ് മരണം സംഭവിച്ചത്. ജിലീബ് കാലികറ്റ് ഷെഫ് റെസ്റ്റോറന്റ് ജീവനക്കാരനും ഒഐസിസി പാലക്കാട് ജില്ലാ കമ്മറ്റി അംഗവുമാണ് രാഹുല്‍.

പിതാവ് മോഹനന്‍, മാതാവ് രമണി.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകും.