Middle East & Gulf ന്യൂസ് കുവൈറ്റിലെ സാല്‍മിയ ബ്ലോക് 12 ല്‍ തീപിടുത്തം അഗ്നിശമന വിഭാഗം കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഒരു സ്ത്രീ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. ന്യൂസ് ബ്യൂറോ, കുവൈറ്റ് 06 May 2025 10:35 IST Follow Us New Update കുവൈറ്റ്: കുവൈറ്റിലെ സാല്‍മിയ ബ്ലോക് 12 ല്‍ തീപിടുത്തം. അഗ്നിശമന വിഭാഗം കെട്ടിടത്തിലുണ്ടായിരുന്നവരെ ഒഴിപ്പിച്ചു. ഒരു സ്ത്രീ മരണപ്പെട്ടതായാണ് പ്രാഥമിക വിവരം. Advertisment Read More Read the Next Article