New Update
/sathyam/media/media_files/2025/04/21/IfMG7r4YLfW8mhoGPH7l.jpg)
കുവൈത്ത്: കുവൈത്തിൽ ഒരു പ്രമുഖ ബോഡി ബിൽഡിംഗ് പരിശീലകന് 7 വർഷം തടവും 40,000 ദിനാർ പിഴയും വിധിച്ചു.
Advertisment
ലൈസൻസില്ലാതെ ഹോർമോണുകൾ വിൽക്കുകയും ഫാർമസിസ്റ്റ് ജോലി ചെയ്യുകയും ചെയ്തതിനാണ് ശിക്ഷ.
ഹോർമോൺ വിൽപനയിലും നിയമവിരുദ്ധമായി പണം സമ്പാദിച്ചതിലും മറ്റ് പ്രതികളെ പ്രേരിപ്പിച്ചതിന് അയാളുടെ കൂട്ടാളിക്ക് ഒരു വർഷം തടവും വിധിച്ചു.
ഹോർമോൺ വിറ്റ് കിട്ടിയ പണം ഒളിപ്പിക്കാൻ പ്രതി വാങ്ങിയ 3 വാഹനങ്ങളും കോടതി കണ്ടുകെട്ടിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us