സർക്കാർ ഓഫീസുകൾ പ്രവർത്തനം ജൂൺ 10 മുതൽ പുനരാരംഭിക്കും. കുവൈത്തിൽ ഇദുൽ അദ്ഹാ അവധി പ്രഖ്യാപിച്ചു

 ജൂൺ 10 ചൊവ്വാഴ്ച മുതൽ എല്ലാ ഔദ്യോഗിക ഓഫീസുകളും സാധാരണപോലെ പ്രവർത്തനം പുനരാരംഭിക്കും.

New Update
കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ആരോഗ്യസമിതി നിര്‍ദ്ദേശം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യില്ല; കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നാലും വിദേശി താമസകേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും

കുവൈത്ത്: കുവൈത്തിൽ  ഈദുൽ അദ് ഹാ പ്രഖ്യാപിച്ചു ദിവാൻ അൽ ഖിദ്മത്ത് ഇദുൽ അദ്ഹായുടെ ഭാഗമായി പൊതുമേഖല സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

Advertisment

ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെ ആയിരിക്കും ഔദ്യോഗിക അവധി ദിവസങ്ങൾ. ജൂൺ 10 ചൊവ്വാഴ്ച മുതൽ എല്ലാ ഔദ്യോഗിക ഓഫീസുകളും സാധാരണപോലെ പ്രവർത്തനം പുനരാരംഭിക്കും.


അതേസമയം, രാജ്യത്തിന്റെയും സമൂഹത്തിന്റെയും ആവശ്യകതകളനുസരിച്ച് പ്രത്യേക പ്രവർത്തന സ്വഭാവം കാണിക്കുന്ന സ്ഥാപനങ്ങൾ അവരുടെ ജോലിതടസ്സമില്ലാതെ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.