New Update
/sathyam/media/media_files/2025/05/10/tZhbczQRArbKqbveGKz3.jpg)
കുവൈറ്റ്: മലപ്പുറം സ്വദേശി കുവൈറ്റില്‍ നിര്യാതനായി. മലപ്പുറം എടപ്പാള്‍ ശ്രീവല്‍സം താണികുന്നതു സൈനുദീന്‍ ആണ് മരിച്ചത്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ കെ കെ എം എ മാഗ്നറ്റ്‌ന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു.
Advertisment