മുന്‍ കുവൈറ്റ് മലയാളി മോഡയില്‍ ജേക്കബ്ബ് എം വര്‍ഗീസ് നിര്യാതനായി

കുവൈറ്റില്‍ ദീര്‍ഘകാലം ട്രാന്‍സ് പോര്‍ട്ടേഷന്‍ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

New Update
Untitledpaknavob

കുവൈറ്റ്: മുന്‍ കുവൈറ്റ് മലയാളി മോഡയില്‍ ജേക്കബ്ബ് എം വര്‍ഗീസ് നിര്യാതനായി. 72 വയസ്സായിരുന്നു. ഇടുക്കി അസോസിയേഷന്‍ കുവൈറ്റിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു.

Advertisment

കുവൈറ്റില്‍ ദീര്‍ഘകാലം ട്രാന്‍സ് പോര്‍ട്ടേഷന്‍ മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്.

സംസ്‌കാരം ഒന്നാര പള്ളിയില്‍ പിന്നീട്.

Advertisment