റിഗ്ഗായ് തീപിടുത്തം: മരിച്ച 5 പേരും സുഡാൻ സ്വദേശികൾ. 5 പേരുടെ നില ഗുരുതരം

റിഗായ് പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍ തീ പടര്‍ന്നു. ഉടന്‍ തന്നെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സംഘങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. 

New Update
ere

കുവൈറ്റ്:  കുവൈത്തിലെ റിഗാ പ്രദേശത്തുണ്ടായ തീപിടുത്തത്തില്‍ മരിച്ച അഞ്ചി പേരും സുജാന്‍ സ്വദേശികള്‍. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്,

Advertisment

കുവൈത്ത് ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ഡിയ, സെര്‍ച്ച് & റെസ്‌ക്യൂ സെന്ററുകളില്‍ നിന്നുള്ള അഗ്‌നിശമന സേനാംഗങ്ങള്‍ ഞായറാഴ്ച പുലര്‍ച്ചെ വിജയകരമായി തീ നിയന്ത്രണവിധേയമാക്കി 


റിഗായ് പ്രദേശത്തെ ഒരു കെട്ടിടത്തിനുള്ളിലെ രണ്ട് അപ്പാര്‍ട്ടുമെന്റുകളില്‍ തീ പടര്‍ന്നു. ഉടന്‍ തന്നെ അഗ്‌നിശമന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച സംഘങ്ങള്‍ തീ നിയന്ത്രണവിധേയമാക്കി. 

 

Advertisment