New Update
/sathyam/media/media_files/2025/05/09/WWAVtgxgqumQZCMtmw5S.jpg)
കുവൈറ്റ്: വാണിജ്യ നിയമ ലംഘനങ്ങൾ ശ്രദ്ധിക്കാതിരിക്കാനും കെട്ടിച്ചമയ്ക്കാനും കൈക്കൂലി വാങ്ങിയതിന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ രണ്ട് ജീവനക്കാരെ 10 വർഷം തടവും 400,000 ദിനാർ പിഴയും, സ്ഥാനങ്ങളിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു.
Advertisment
അവർക്കെതിരെ മൊഴി നൽകിയ ഒരാളെ ശിക്ഷയിൽ നിന്ന് ഒഴിവാക്കി. ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ 200,000 ദിനാർ കൈക്കൂലിയുടെ ഭാഗമായി പ്രതികൾ 50,000 ദിനാർ സ്വീകരിച്ചതായി കണ്ടെത്തി.
നിയമം എല്ലാവർക്കും ഒരുപോലെ ബാധകമാണെന്ന് അധികാരികൾ സ്ഥിരീകരിച്ചു, അഴിമതിക്കെതിരെയുള്ള നിരന്തരമായ ശ്രമങ്ങൾക്ക് ഊന്നൽ നൽകുമെന്നും വിക്തമാക്കി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us