New Update
/sathyam/media/media_files/2025/06/04/vK7KaZHI207FBfFDlWLs.jpg)
കുവൈറ്റ്: മലപ്പുറം നിലമ്പൂർ നിലമ്പതി സ്വദേശി അനീഷ് വടക്കൻ (39) നാട്ടിൽ വെച്ച് മരണപ്പെട്ടു. സംസ്ക്കാരം അംബേദ്കർ കോളനി ശ്മശാനത്തിൽ നടന്നു.
Advertisment
കല കുവൈറ്റ് മംഗഫ് സി യൂണിറ്റ് എക്സിക്യൂട്ടീവ് അംഗമാണ്. നിര്യാണത്തിൽ കല കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി.