കുവൈറ്റ്: കേരള പ്രസ്‌ക്ലബ് ഗഫൂർ മൂടാടി പ്രസ്ഫോട്ടോ അവാർഡ് ജേതാവിനെ നാളെ പ്രഖ്യാപിക്കും.
വെള്ളിയാഴ്ച വൈകിട്ട് 5.30 ന്ന് സാൽമിയ ഇന്ത്യൻ കമ്യുണിറ്റി സ്കൂൾ സീനിയറിൽ വെച്ചു നടക്കുന്ന മാധ്യമ സമ്മേളനത്തിലാണ് ജേതാവിനെ പ്രഖ്യാപിക്കുക.
പ്രമുഖ മാധ്യ പ്രവർത്തകരായ അർ രാജഗോപാൽ, ജോണി ലുക്കോസ്, മാതുസജീ എന്നിവർ പങ്കെടുക്കും തുടർന്ന്. സെബി സമന്തറിന്റെ ഗസൽ ഗണ സന്ധ്യയും ഉണ്ടാകുമെന്നും സംഘടകർ അറിയിച്ചു