പ്രവാസികൾക്കും പൗരന്മാർക്കും പെരുന്നാൾ ആശംസകൾ നേര്‍ന്ന് കുവൈറ്റ് അമീര്‍

അറബ്, മുസ്ലീം ലോകത്തിന് അനുഗ്രഹീതമായ ഈദും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെ എന്നും അമീര്‍ ആശംസിച്ചു.

New Update
amir kuwait Untitledtrumpus

കുവൈറ്റ്: കുവൈറ്റിലെ എല്ലാ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് അമീര്‍ അമീര്‍ ഷെയ്ഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ അല്‍ സബാഹ്.

Advertisment

സൗഹൃദത്തിലും സുരക്ഷയിലും സമാധാനത്തിലും സന്തോഷകരമായ ഒരു പെരുന്നാള്‍ എല്ലാവര്‍ക്കും നേരുന്നുവെന്ന് അമീരി ദിവാന്‍ പറഞ്ഞു.


അറബ്, മുസ്ലീം ലോകത്തിന് അനുഗ്രഹീതമായ ഈദും സുരക്ഷയും സ്ഥിരതയും ഉണ്ടാകട്ടെ എന്നും അമീര്‍ ആശംസിച്ചു.