New Update
/sathyam/media/media_files/2025/06/10/WacMfviLn9kcrtmN3rU5.jpg)
കുവൈത്ത്: സ്പന്ദനം അസോസിയേഷൻ കുവൈത്ത് കരൾ രോഗിയായ മൂന്ന് വയസ്സ് ഉള്ള കുട്ടിക്കായി സമാഹരിച്ച ചികിത്സ സഹായം കൈമാറി.
Advertisment
പ്രസിഡൻ്റ് ബിജു ഭവൻസിൻ്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഭാരവാഹികൾ സ്പന്ദനം പ്രസിഡൻ്റിന് ഫണ്ട് കൈമാറി. വൈസ് പ്രസിഡൻ്റ് ഉത്തമൻ, താഹ മജീദ് എന്നിവർ സംസാരിച്ചു. ട്രഷറർ സജിനി നന്ദി പറഞ്ഞു.
എക്സിക്ക്യൂട്ടീവ് അംഗങ്ങളായ ബിന്ദു ഷാഹിന,രാധിക, ജയ, വസന്ത,ജയകുമാർ എന്നിവരും സന്നിഹിതരായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us