ബിഷപ്പ് മൂർ കോളേജ് അലുമിനി അസ്സോസിയേഷൻ 2025 - 26 കുവൈറ്റ് ഭാരവാഹികളെ തിരഞ്ഞെടുത്തു

ജിജു ലാൽ എം., മനോജ് ചാക്കോ, മനോജ് ജോൺ, മാത്യൂ കരൂർ, പൗർണ്ണമി സംഗീത്, സതീഷ് സി. പിള്ള, സന്തോഷ് പാറപ്പുറത്ത്, സൈറ പ്രീയ, സുഷിൻ സാമൂവേൽ, പി. ഇ .  ഫിലിപ്പ്

New Update
Untitledsonamrrku8

കുവൈറ്റ്: ബിഷപ്പ് മൂർ കോളേജ് അലുമിനി അസ്സോസിയേഷൻ 2025 - 26 കുവൈറ്റ്  ഭാരവാഹികളെ തിരഞ്ഞെടുത്തു.

Advertisment

എ. ഐ. കുര്യൻ (രക്ഷാധികാരി), മനോജ് പരിമണം (പ്രസിഡൻ്റ്), ഫ്രാൻസിസ് ചെറുകോൽ (ജന. സെക്രട്ടറി), ശ്യാം ശിവൻ (ട്രഷറാർ), നിസാർ കെ. റഷീദ് (വൈസ് പ്രസിഡൻ്റ്), ലേഖ ശ്യാം (ജോ. സെക്രട്ടറി), സംഗീത് സോമനാഥ് (ജോ. ട്രഷറാർ), അഡ് വൈഡറി  ബോർഡ് അംഗങ്ങൾ ബാബുജി ബത്തേരി, മനോജ് മാവേലിക്കര, ജെറി ജോൺ കോശി, ബിനി മനോജ്.

Untitledsonamrrkuuu

കമ്മറ്റി അംഗങ്ങൾ: അജിത്ത് തോമസ് കണ്ണംപാറ, ബാബു ഗോപാൽ, ജയകുമാർ എസ്., ജിജു ലാൽ എം., മനോജ് ചാക്കോ, മനോജ് ജോൺ, മാത്യൂ കരൂർ, പൗർണ്ണമി സംഗീത്, സതീഷ് സി. പിള്ള, സന്തോഷ് പാറപ്പുറത്ത്, സൈറ പ്രീയ, സുഷിൻ സാമൂവേൽ, പി. ഇ .  ഫിലിപ്പ്

Advertisment