കാലിഫോര്‍ണിയയില്‍ പ്രക്ഷോഭം: കുവൈറ്റ് പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് കുവൈറ്റ് സ്ഥാനപതി ഓഫീസ്

സ്ഥാനപതി ഓഫീസ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ, പ്രാദേശിക അധികാരികൾ നൽകിയ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണം

New Update
കുവൈറ്റില്‍ ഭാഗിക കര്‍ഫ്യൂ ഏര്‍പ്പെടുത്താനുള്ള ആരോഗ്യസമിതി നിര്‍ദ്ദേശം തിങ്കളാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ചര്‍ച്ച ചെയ്യില്ല; കര്‍ഫ്യൂ ഏര്‍പ്പെടുത്തേണ്ടി വന്നാലും വിദേശി താമസകേന്ദ്രങ്ങളെ ഒഴിവാക്കിയേക്കും

കുവൈറ്റ്: കുവൈറ്റിൽ നിന്നുള്ള പൗരന്മാർ നിലവിൽ അമേരിക്കൻ സംസ്ഥാനമായ ക്യാലിഫോർണിയ, പ്രത്യേകിച്ച് ലോസ് ആഞ്ചൽസ് നഗരവും അതിനോട് ചേർന്ന പ്രദേശങ്ങളും ഉൾപ്പെടെ, പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും നടക്കുന്ന സ്ഥലങ്ങളിൽ പ്രവേശിക്കാതെ ജാഗ്രത പാലിക്കണമെന്ന് അമേരിക്കയിലെ കുവൈറ്റ് സ്ഥാനപതി ഓഫീസ് അറിയിച്ചു.

Advertisment

സ്ഥാനപതി ഓഫീസ് പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയിൽ, പ്രാദേശിക അധികാരികൾ നൽകിയ എല്ലാ സുരക്ഷാ നിർദ്ദേശങ്ങളും കർശനമായി പാലിക്കണം എന്നതിന്റെ ആവശ്യകത ശക്തമായി ഉന്നയിക്കുന്നുതായും അടിയന്തിര ഘട്ടങ്ങളിൽ ബന്ധപ്പെടേണ്ട നമ്പറുകൾ:


വാഷിങ്ടണിലെ സ്ഥാനപതി ഓഫീസ്: +1 202-262-0758
ലോസ് ആഞ്ചൽസിലെ ജനറൽ കോൺസുലേറ്റ്: +1 310-279-3644

ന്യൂയോർക്കിലെ കോൺസുലേറ്റ്: +1 917-242-6688
ലോസ് ആഞ്ചൽസിലെ സാംസ്കാരിക ഓഫീസ്: +1 310-746-4789

പൗരന്മാർക്ക് ഈ നമ്പറുകൾ ഉപയോഗിച്ച് എമർജൻസികളിൽ സഹായം തേടാൻ സാധിക്കും.

Advertisment