New Update
/sathyam/media/media_files/2025/06/10/SEeJqefMmHNdOu5nXINg.jpg)
കുവൈറ്റ്: മുബാറക് അൽ-കബീർ ഗവർണറേറ്റിലെ മുനിസിപ്പൽ സംഘം ആഭ്യന്തര മന്ത്രാലയത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏകോപിപ്പിച്ച് സബാ അൽ-സലേം പ്രദേശത്ത് നിന്ന് 181 ബാരൽ പ്രാദേശികമായി നിർമ്മിച്ച മദ്യവും, നിർമ്മാണത്തിന് ഉപയോഗിക്കുന്ന വിവിധ സാമഗ്രികളും ഉപകരണങ്ങളും പിടിച്ചെടുത്തു.
Advertisment
അനധികൃത നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന നിരവധി നേപ്പാളി തൊഴിലാളികളെയും പിടികൂടിയതായി അധികൃതർ അറിയിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us