New Update
/sathyam/media/media_files/2025/03/01/8kinCNacFfoKHxWOi0Qc.jpg)
കുവൈറ്റ്: കുവൈത്തിലെ ജഹറ അല്‍ കസര്‍ മേഖലയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരുടെ സമയോചിതമായ ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം.
Advertisment
കഴിഞ്ഞ ദിവസം പമ്പില്‍ പെട്രോള്‍ അടിക്കാന്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് തീപ്പിടിക്കുകയായിരുന്നു. പമ്പിലെ ജീവനക്കാരുടെ പെട്ടന്നുള്ള ഇടപെടലില്‍ വാഹനം സ്ഥലത്തു നിന്നും നീക്കുകയും അടിയന്തിര അഗ്‌നിശമന മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്തതു മൂലം വന്‍ ദുരന്തം ഒഴിവായി.
ജഹറയില്‍ നിന്നും അഗ്‌നിശമന സേന വിഭാഗം സംഭവ സ്ഥലത്ത് എത്തുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. കൂടാതെ ജീവനക്കാരുടെ ഇടപെടലുകളെ പ്രശംസിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us