New Update
/sathyam/media/media_files/HBYlh2EN3GHh7mosqAmx.jpg)
കുവൈറ്റ്: കുവൈറ്റില്‍ നിന്നും ചില വിമാന സർവീസുകൾ വഴിതിരിച്ചുവിടുകയും റദ്ദാക്കുകയും പുനഃക്രമീകരിക്കുകയും ചെയ്യുന്നതായി റിപ്പോർട്ട് .
Advertisment
നിലവിലെ പ്രാദേശിക സാഹചര്യം കണക്കിലെടുത്ത് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ചില വിമാന സർവീസുകൾ വഴിതിരിച്ചു വിടൽ, റദ്ദാക്കൽ, പുനഃക്രമീകരിക്കൽ എന്നിവ ഡയറക്ടറേറ്റ് ഓഫ് സിവിൽ എവിയഷൻ ജനറൽ പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പുറത്തേക്കും വിമാന സർവീസുകൾ നടത്തുന്ന എയർലൈനുകളുമായി നിലവിൽ ഏകോപിപ്പിക്കുന്നുണ്ടെന്ന് ഡയറക്ടറേറ്റ് സ്ഥിരീകരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us