കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ കുവൈത്ത് ചാപ്റ്റർ കമ്മിറ്റി 5 ലക്ഷം രൂപ ഫണ്ട് കൈമാറി

ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളായ ഫസലുറഹ്മാൻ വെട്ടത്തൂർ,ഇയാസ് ചീക്കോട്, റാഷിദ് ചീക്കോട്, കെ പി സൽമാൻ ഫാരിസ് മളപ്പുറം സെൻറർ ചെയർമാൻ പി എ ജബ്ബാർ ഹാജിക്ക് കൈമാറി

New Update
Untitlediranisrelku98

കുവൈത്ത്: കൊണ്ടോട്ടി ശിഹാബ് തങ്ങൾ ഡയാലിസിസ് സെൻറർ കുവൈത്ത് ചാപ്റ്റർ കമ്മിറ്റി 5 ലക്ഷം രൂപ ഫണ്ട് കൈമാറി.

Advertisment

ചാപ്റ്റർ കമ്മിറ്റി ഭാരവാഹികളായ ഫസലുറഹ്മാൻ വെട്ടത്തൂർ,ഇയാസ് ചീക്കോട്, റാഷിദ് ചീക്കോട്, കെ പി സൽമാൻ ഫാരിസ് മളപ്പുറം സെൻറർ ചെയർമാൻ പി എ ജബ്ബാർ ഹാജിക്ക് കൈമാറി.

Untitlekudiranisrel

ഡയൽ സെൻറർ ഡയറക്ടർ ബോർഡ് അംഗം സി ടി മുഹമ്മദ്, എംകെ മൂസ ഫൗലദ്, കുവൈത്ത് ചാപ്റ്റർ സാരഥികൾ മുഹമ്മദ് കുട്ടി തുറക്കൽ, റഫീഖ് പലാടൻ,നാസർ ,ആലിക്കോയ പുളിക്കൽ /ജമീൽ കൊല്ലോളി /ഫൈസൽ എന്നിവർ പങ്കെടുത്തു.