ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/06/20/untitledmissileeeku8888-2025-06-20-12-02-12.jpg)
കുവൈത്ത്: അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ടൈംസിന്റെ എഡിറ്റർ-ഇൻ-ചീഫ് ഡോ. സിയാദ് അൽ-അലിയാനുമായി കൂടി കാഴ്ച നടത്തി
Advertisment
ഇന്ത്യയും കുവൈത്തും തമ്മിലുള്ള സുസ്ഥിരമായ തന്ത്രപ്രധാന പങ്കാളിത്തം ശക്തിപ്പെടുന്നതായി അഭിമുഖത്തിൽ അംബാസഡർ ഡോ. ആദർശ് സ്വൈക ഊന്നിപ്പറഞ്ഞു.
ഇന്ത്യയുടെ അതിർത്തി അതിക്രമത്തിനെതിരെയുള്ള നിശ്ചിത സന്നദ്ധതയും നൂതന തന്ത്രങ്ങളും വിശദമായി പങ്കുവെച്ചു. മേഖലാപരമായ സ്ഥിതിഗതികൾക്കുറിച്ചും ആശയവിനിമയം നടത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us