കുവൈറ്റില്‍ മയക്കു മരുന്നുകളുമായി പ്രമുഖ ഗായികയും നാടക സീരിയൽ നടിയുമായ സ്വദേശി വനിത പിടിയിൽ

ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെയും ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ടുമെന്റിന്റെയും നേതൃത്വത്തിൽ നേരത്തെ ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നടപ്പാക്കിയ അന്വേഷണത്തിലാണു സംഭവം. 

New Update
Untitlediraan

കുവൈറ്റ്: കുവൈറ്റില്‍ മയക്കു മരുന്നുകളുമായി പ്രമുഖ ഗായികയും നാടക സീരിയൽ നടിയുമായ സ്വദേശി വനിത പിടിയിൽ.

Advertisment

ക്രിമിനൽ സെക്യൂരിറ്റി സെക്ടറിന്റെയും ഡ്രഗ്സ് കൺട്രോൾ ഡിപ്പാർട്ടുമെന്റിന്റെയും നേതൃത്വത്തിൽ നേരത്തെ ലഭിച്ച ഇന്റലിജൻസ് റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി നടപ്പാക്കിയ അന്വേഷണത്തിലാണു സംഭവം. 

നാര്കോട്ടിക് മരുന്നും സൈക്കോട്രോപിക് സബ്സ്റ്റാൻസുകൾ – മാറിജുന , കൊക്കയിൻ എന്നിവയും ഉൾപ്പെടെ കസ്റ്റഡിയിലെടുത്ത ശേഷം ഈ മരുന്നുകൾ കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്തു ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി