ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അനുശോചന രജിസ്റ്റർ തുറന്ന്കുവൈത്തിലെ ഇറാൻ എംബസി

നിരവധി ഉദ്യോഗസ്ഥരും കുവൈത്തിലെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളുമെല്ലാം പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്ന് ഇറാൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

New Update
Untitledcloud

കുവൈത്ത്: തന്റെ രാജ്യത്തേക്കുള്ള സയോണിസ്റ്റ് ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കായുള്ള അനുശോചനങ്ങൾ സ്വീകരിക്കുന്നതിനായി കുവൈത്തിലെ ഇറാൻ എംബസി പ്രത്യേക രജിസ്റ്റർ തുറന്നു.

Advertisment

ഇസ്‌റായേലി ആക്രമണത്തിൽ ഇരയായവർക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് എംബസിയിൽ എത്തിയ് അനുശോചനങ്ങൾ രേഖപ്പെടുത്താവുന്നതാണ്.

നിരവധി ഉദ്യോഗസ്ഥരും കുവൈത്തിലെ വിവിധ രാഷ്ട്രങ്ങളിൽ നിന്നുള്ള പ്രതിനിധികളുമെല്ലാം പങ്കെടുക്കുമെന്നാണ് പ്രതീക്ഷ എന്ന് ഇറാൻ എംബസി വൃത്തങ്ങൾ അറിയിച്ചു.

Advertisment