New Update
/sathyam/media/media_files/2025/07/12/untitledggggfoo-2025-07-12-11-33-38.jpg)
കുവൈറ്റ്: കുവൈറ്റിലെ അബ്ബാസിയയില്‍ നാവില്‍ കൊതിയൂറും ഈവനിംഗ് സ്‌നാക്‌സുമായി കാലിക്കട്ട് ഗ്രില്‍ ഹൗസ് സേവനം വിപുലീകരിക്കുന്നു
.
Advertisment
പഴംപൊരി, ഉഴുന്നുവട, ഒണിയന്‍ പക്കോട, സുഖിയന്‍, മസാല ബോണ്ട, പരിപ്പുവട, മുട്ട മസാല, ബ്രഡ് പോക്കറ്റ്, പോറോട്ട റോള്‍, ചിക്കന്‍ കട്‌ലറ്റ് തുടങ്ങി വിവിധയിനം വിഭവങ്ങളാണ് ഭക്ഷണ പ്രിയരെ കാത്ത് ഇവിടെ ഒരുങ്ങുന്നത്.