കുവൈത്തിൽ അസുഖബാധിതനായി ചികിത്സയിൽ കഴിയുകയായിരുന്ന മലയാളി മരിച്ചു

അസുഖബാധിതനായിരുന്ന അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ: ലിന്റാ വർഗീസ് (കുവൈത്ത്). മക്കൾ: ലീറ്റ, സലീന, സ്റ്റാബിൻ.

New Update
Untitledkiraana

കുവൈത്ത്: കുവൈത്തിൽ മലയാളി മരണമടഞ്ഞു. തിരുവല്ല പുല്ലാട് സ്വദേശി ടി.വി. വർഗീസ് (സുനിൽ - 50) ആണ് നിര്യാതനായത്.

Advertisment

അസുഖബാധിതനായിരുന്ന അദ്ദേഹം ചികിത്സയിൽ കഴിയുകയായിരുന്നു. ഭാര്യ: ലിന്റാ വർഗീസ് (കുവൈത്ത്). മക്കൾ: ലീറ്റ, സലീന, സ്റ്റാബിൻ.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നു.

Advertisment