കുവൈത്ത്: രണ്ടാഴ്ച മുൻപ് ഹൃദയസ്തംഭനം വന്ന് ചികിൽസയിലായിരുന്ന കൊടുവള്ളി സ്വദേശി അഹമ്മദ് കുട്ടി (65) കുവൈത്തിൽ നിര്യാതനായി.
ഭാര്യ ഷാഹിദ കെ.ടി, ഷറിൽ, മുഹമ്മദ് ഷിഖിൽ, ഹനി മുഹറ എന്നിവർ മക്കളാണ്.
മയ്യത്ത് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള പ്രവർത്തനങ്ങൾക്ക് കുവൈത്ത് കെഎംസിസി ഹെല്പ് ഡെസ്ക്ന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.