കുവൈറ്റിലെ 'ഇൻസാൻ' ചാരിറ്റബിൾ സൊസൈറ്റി ഗാസയ്ക്ക് 15 ലക്ഷം ദിനാർ സഹായം നൽകി

ഗാസയിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിൻ സംഘടിപ്പിച്ചത്.

New Update
Untitledmotr

കുവൈത്ത്: 'ഫസ്‌അ ല ഗസ' കാമ്പയിന്റെ ഭാഗമായി ഗാസയിലെ ജനങ്ങൾക്ക് പിന്തുണയുമായി 'ഇൻസാൻ' ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ ബോർഡ് ചെയർമാനായ ഡോ. ഉസ്മാൻ അൽ-ഖമീസ്, 15 ലക്ഷം കുവൈറ്റ് ദിനാർ (ഏകദേശം 40 കോടി ഇന്ത്യൻ രൂപ) സംഭാവന നൽകിയതായി അറിയിച്ചു.

Advertisment

മറ്റ് ചാരിറ്റബിൾ സംഘടനകളെയും പൊതുജനങ്ങളെയും ഇത്തരം സദുദ്യമങ്ങളിൽ പങ്കുചേരാൻ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ സംഭാവന നൽകുന്നതെന്നും, ഇത് അഭിമാനം കാണിക്കാനുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.


ഗാസയിലെ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാമ്പയിൻ സംഘടിപ്പിച്ചത്.

Advertisment