New Update
/sathyam/media/media_files/8cMKwA1MU3cHVB6iud2p.jpg)
കുവൈറ്റ്: സൈബർ തട്ടിപ്പുകളിൽ നിന്നും സ്വയം രക്ഷിക്കാനുള്ള ചില പ്രധാന അറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്
Advertisment
നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കിടാതെയും ശക്തമായ പാസ്വേഡുകൾ ഉപയോഗിച്ചും സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് സ്വയം രക്ഷിക്കാൻ സഹായിക്കുന്ന ചില വഴികൾ താഴെ പറയുന്നവയാണ്:
* ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കുക.
* ടു-ഫാക്ടർ ഓതന്റിക്കേഷൻ ഉപയോഗിക്കുക.
* അപരിചിതമായ ലിങ്കുകളോ ഫയലുകളോ തുറക്കാതിരിക്കുക.
* ആപ്ലിക്കേഷനുകൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുക.
* നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ പങ്കുവയ്ക്കാതിരിക്കുക എന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.