New Update
/sathyam/media/media_files/2025/08/13/untitledaccku8-2025-08-13-15-39-49.jpg)
കുവൈത്ത്: കുവൈത്തിൽ മലപ്പുറം തവനൂർ സ്വദേശിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി.
Advertisment
തട്ടാം പടി കിഴക്കേക്കര ജയൻ (43) ആണ് മഹബൂലയിൽ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മരണ കാരണം വ്യക്തമല്ല. മൃതദേഹം തുടർനടപടികൾക്കായി ബന്ധപ്പെട്ട കേന്ദ്രത്തിലേക്ക് മാറ്റി.
മാറാഫി അൽഗസീർ കമ്പനിയിലെ ജീവനക്കാരനായിരുന്നു.
പിതാവ്: കിഴക്കേക്കര ചിന്നപ്പ, മാതാവ്: സൗമിനി, ഭാര്യ: സൗമ്യ.