New Update
/sathyam/media/media_files/2025/08/15/untitledmodd-2025-08-15-13-40-44.jpg)
കുവൈത്ത്: കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ 79-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഇന്ത്യൻ അംബാസഡർ ഡോ ആദർശ് സ്വൈക ത്രിവർണ്ണ പതാക ഉയർത്തുകയും രാഷ്ട്രപതിയുടെ സ്വതന്ത്ര ദിന സന്ദേശം വായിക്കുകയും ചെയ്തു.
Advertisment
കുവൈത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ സമൂഹം #HarGharTiranga ക്യാമ്പെയ്‌നിൽ സജീവമായി പങ്കെടുത്തു.
ഐക്യത്തിന്റെയും ദേശസ്നേഹത്തിന്റെയും പ്രതീകമായ ത്രിവർണ്ണ പതാക ഉയർത്തി ഇന്ത്യൻ സമൂഹം ഈ ക്യാമ്പെയ്‌നിന്റെ ഭാഗമായി.ഇന്ത്യൻ സമൂഹത്തിലെ 3000-ത്തിലധികം ആളുകൾ എംബസിയിലെ ചടങ്ങിൽ പങ്കെടുത്തു