ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update
/sathyam/media/media_files/2025/08/15/untitledmodd-2025-08-15-13-44-01.jpg)
കുവൈറ്റ്: ഇന്ത്യയുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിന് കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആശംസകൾ നേർന്നു.
Advertisment
രാഷ്ട്രപതി ദ്രൗപതി മുർമുവിന് ആശംസകൾ അറിയിച്ചുകൊണ്ട് അമീർ അഭിനന്ദന സന്ദേശം അയച്ചു.
രാഷ്ട്രപതിക്ക് നല്ല ആരോഗ്യവും ഇന്ത്യയ്ക്കും അവിടുത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും സമൃദ്ധിയും നേരുന്നുവെന്ന് അമീർ സന്ദേശത്തിൽ പറഞ്ഞു.