New Update
/sathyam/media/media_files/2025/08/21/untitled-2025-08-21-14-59-40.jpg)
കുവൈത്ത്: ഗൾഫ് സ്ട്രീറ്റിൽ നാഷണൽ അസംബ്ലി ഇന്റർസെക്ഷൻ മുതൽ സീഫ് പാലസ് റൗണ്ടെബൗട്ട് വരെയുള്ള ഭാഗം വ്യാഴാഴ്ച വൈകുന്നേരം 4:00 മുതൽ ഞായറാഴ്ച രാവിലെ 6:00 വരെ പൂർണ്ണമായും അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെൻ്റ് അറിയിച്ചു.
Advertisment
ഈ ദിവസങ്ങളിൽ ഇതുവഴി യാത്ര ചെയ്യുന്നവർ മറ്റ് വഴികൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു