New Update
/sathyam/media/media_files/2025/08/27/untitled-2025-08-27-15-32-00.jpg)
കുവൈറ്റ്: കുവൈറ്റ് എറണാകുളം റസിഡൻസ് അസോസിയേഷൻ രൂപീകരണ സമയം മുതൽ വനിതാ വേദി അംഗമായിരുന്ന റീന സെബാസ്റ്റിന് യാത്രയയപ്പ് നൽകി.
Advertisment
നീണ്ട 22 വർഷത്തെ കുവൈറ്റിലെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് യാത്ര തിരിക്കുകയാണ്.
ജെനറൽ സെക്രട്ടറി രാജേഷ് മാത്യു, ട്രഷറർ ശശികുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ നൈജിൽ, ജിൻസ്, രാജൻ എന്നിവർ പങ്കെടുത്തു.