New Update
/sathyam/media/media_files/fUR7Pr5WawtNa6AoeXG2.jpg)
സാൽമിയ: കുവൈറ്റ് പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന കുവൈറ്റ് കേരള ഇസ്‌ലാഹി സെന്റർ മെമ്പറും സാൽമിയ ഇസ്‌ലാഹി മദ്രസ പി ടി എ മുൻ പ്രസിഡന്റുമായിരുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാൻ ഹാരിസിന് സെന്റർ സാൽമിയ യൂണിറ്റ് അംഗങ്ങൾ യാത്രയയപ്പ് നൽകി.
Advertisment
ഇസ്‌ലാഹി സെന്റർ സോഷ്യൽ വെൽഫയർ സെക്രട്ടറി മുഹമ്മദ് അസ്‌ലം കാപ്പാട്, യൂണിറ്റ് ജനറൽ സെക്രട്ടറി ആഷിഖ് ചാലക്കുടി എന്നിവർ മെമന്റോ കൈമാറി.
യൂണിറ്റ് പ്രവർത്തകരായ മുഹമ്മദ് ശരീഫ്, മെഹബൂബ് കാപ്പാട്, സാലിഹ് മുണ്ടക്കൽ, ഹസ്സൻ കോയ കോഴിക്കോട്, ഷിയാസ് മുവാറ്റുപുഴ എന്നിവർ സംബന്ധിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us