New Update
/sathyam/media/media_files/2025/07/05/kuwait1-untitledisreltrm-2025-07-05-15-03-13.jpg)
കുവൈറ്റ്: 2026 പുതുവത്സരത്തോട് അനുബന്ധിച്ച് കുവൈറ്റിൽ മൂന്ന് ദിവസത്തെ പൊതു അവധി . ജനുവരി 1, 2, 3 തീയതികളിലാണ് അവധി ലഭിക്കുക.
Advertisment
പുതിയ വർഷം ആരംഭിക്കുന്ന ജനുവരി 1 (വ്യാഴം), 2 (വെള്ളി), 3 (ശനി) എന്നീ ദിവസങ്ങളിലായിരിക്കും അവധി.
ജനുവരി 4 ഞായറാഴ്ച മുതൽ രാജ്യത്തെ സർക്കാർ ഓഫീസുകളും സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തനം പുനരാരംഭിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us