New Update
/sathyam/media/media_files/2025/11/23/untitled-2025-11-23-14-29-05.jpg)
കൂത്ത് പറമ്പ് :മുസ്ലിം ലീഗ്-സമസ്ത നേതാവും പ്രമുഖ പണ്ഡിതനും മുൻ കുവൈത്ത് പ്രവാസിയുമായിരുന്ന അന്ത്രു ഉസ്താദ് (ഹാജി അബ്ദുൽ റഹ്മാൻ മുസ്ല്യാർ) നിര്യാതനായി.
Advertisment
കുവൈറ്റ് കെഎംസിസി അബ്ബാസിയ ബ്രാഞ്ച് കെഎംസിസിയുടെ മുൻ വൈസ് പ്രസിഡണ്ടും കൂടിയായിരുന്നു.
കുവൈറ്റിലെ അബ്ബാസിയയിൽ വ്യാപാരി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു. മെരുവെമ്പായി ജുമാ മസ്ജിദിൽ കബറടക്കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us