കുവൈറ്റിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മൂന്ന് പ്രവാസികൾ മരണപ്പെട്ടു. രണ്ട് വ്യത്യസ്ത വാഹനാപകടങ്ങളിലും ഒരു കെട്ടിടത്തിൽ നിന്നുള്ള വീഴ്ചയിലുമാണ് മരണങ്ങൾ സംഭവിച്ചത്.

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട് .

New Update
kuwait1.jpg

കുവൈറ്റ്: കുവൈറ്റിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടങ്ങളിൽ രണ്ട് പ്രവാസികൾക്ക് ജീവൻ നഷ്ടപ്പെട്ടു. മറ്റൊരു സംഭവത്തിൽ, ഒരു പ്രവാസി നിർമാണത്തിലുന്ന കെട്ടിടത്തിൽ നിന്ന് വീണ് ഒരാളും മരിച്ചു.

Advertisment

ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം, മൃതദേഹങ്ങൾ ഫോറൻസിക് പരിശോധനയ്ക്കായി മാറ്റിയിട്ടുണ്ട്.


 സംഭവങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Advertisment