കുവൈറ്റ്: കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കുവൈറ്റില്‍ അന്തരിച്ചു. തൃകരിപൂര്‍ തങ്കയത്ത് സ്ഥിരതാമസമാക്കിയ മുജീബ് റഹ്‌മാന്‍ (54) ആണ് മരിച്ചത്.
കെ കെ എം എ മഹ്ബൂല ബ്രാഞ്ച് അംഗമാണ്. മൃതദേഹം നാട്ടില്‍ കൊണ്ട് പോകുന്നതിനുള്ള ഒരുക്കങ്ങള്‍ മാഗ്‌നട്ട് ടീം അംഗങ്ങള്‍ ചെയ്തു വരുന്നു.