Middle East & Gulf ന്യൂസ് കുവൈത്തിൽ പെട്രോളിന് നേരിയ വില വർദ്ധന ന്യൂസ് ബ്യൂറോ, കുവൈറ്റ് 01 Apr 2024 09:06 IST Follow Us New Update കുവൈത്ത് സിറ്റി: അൾട്രാ പെട്രോൾ വില 10 ഫിൽസ് വർധിപ്പിച്ച് സബ്സിഡി കമ്മിറ്റി. 215 ഫിൽസിന് പകരം 225 ഫിൽസായി മൂന്ന് മാസത്തേക്ക് ഉയർത്താനാണ് സബ്‌സിഡി കമ്മിറ്റി തീരുമാനിച്ചത്. ബാക്കി ഉൽപ്പന്നങ്ങളുടെ വില അതേപടി തുടരും. Read More Read the Next Article