New Update
/sathyam/media/media_files/OANQCFNJ7Fx3oy3WMOFL.webp)
കുവൈറ്റ്: സോഷ്യല്‍ മീഡിയ ഓണ്‍ലൈന്‍ അക്കൗണ്ട് വഴി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സെക്‌സ് റാക്കറ്റ് ശൃംഖലയെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു.
Advertisment
ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം സോഷ്യല്‍ മീഡിയ വഴി പണം കൈമാറ്റത്തില്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്ന വ്യത്യസ്ത രാജ്യക്കാരായ മൂന്ന് സ്ത്രീകളെ കണ്ടെത്തി പിടികൂടി. ആവശ്യമായ നിയമനടപടികള്‍ക്കായി അവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.