New Update
/sathyam/media/media_files/DRdM0UDVVkGKo3bnXclu.jpg)
കുവൈറ്റ്: കുവൈറ്റില്‍ പ്രവാസിയെ വാഹനമിടിച്ചു കടന്നു കളഞ്ഞ വാഹന ഉടമയായ സ്വദേശി പൗരനെ പിടികൂടി. കഴിഞ്ഞ ദിവസം ജഹറയില്‍ റോഡ് മുറിച്ചു കടക്കവെയാണ് പ്രവാസിയെ വാഹനമിടിച്ചത്.
Advertisment
ജഹറയിലെ തെരുവില്‍ റോഡ് മുറിച്ചു കടക്കവെ വാഹനമിടിച്ച ഈജിപ്ത് പൗരന്‍ മരിച്ചിരുന്നു. അന്വേഷണ ഉദ്യോസ്ഥര്‍ നടത്തിയ ഊര്‍ജിതമായ അന്വേഷണത്തിലാണ് സ്വദേശി പൗരന്‍ അറസ്റ്റിലായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us