New Update
/sathyam/media/media_files/sGPE5L5ExZ16s3wRTF7q.jpg)
കുവൈറ്റ്: കുവൈറ്റില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റിന്റെ പരിശോധനയില്‍ 12,404 വിവിധ ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്തുകയും 21 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.
Advertisment
മയക്കുമരുന്നും മദ്യവും കൈവശം വച്ചിരുന 59 വ്യക്തികളെ അറസ്റ്റുചെയ്തു. ഇവരെ ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്‌ട്രേഷനിലേക്ക് റഫര്‍ ചെയ്തു.
വിവിധ കാരണങ്ങളാല്‍ പിടികിട്ടാപുള്ളികളായ 394 പേരെ പിടികൂടി. കൂടാതെ നിറവധി വാഹനങ്ങള്‍ കണ്ടു കെട്ടുകയും ചെയ്തു